Thursday, October 28, 2010

എന്‍റെ സരസാ ........!!!!!!!

ക്ലാസ്സിലെ അനുഭവങ്ങള്‍ :
വാല്യം ൧, LAKKAM ൧




അവസാന ബെഞ്ചില്‍ ഏകാകിയായി ഞാന്‍ . അനുവിnte നല്ലൊരു വ്യൂ പോലുമില്ല . കഷ്ടം . ഉറങ്ങാന്‍ വേണ്ടി തിരഞ്ഞെടുത്ത ബെഞ്ച്‌ വേസ്റ്റ് ആയല്ലോ ... എന്‍റെ സരസന്‍ അമ്മാവnte രൂപത്തോട് സാമ്യമുള്ള സര്‍ ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു .
അയ്യോ ഉറക്കം വരുന്നേ....... എന്താ ചെയ്യാ , സര്‍ ATTENDance അവസാനത്തേക്ക് മാറ്റിയിരിക്കുന്നു .
....................
......................................
....................

എന്‍റെ ഉറക്കം ലോക പ്രസിധമാകുന്നു . ഇനി മതിയാക്കണം . . . ഞാന്‍ എങ്ങിനെ ആണെന്ന് അറിയാന്‍ മോനുവും ദീപുവും തിരിഞ്ഞു നോക്കി ... ഇനി ഇന്നു ഉറക്കം ഇല്ല . ഒരു മണിക്കൂര്‍ എന്ത് ചെയ്താലും ഉറങ്ങാതെ പിടിട്ച്ചു നില്കണം .SARASAMMAVAN ഭയങ്കര മൃദുലവും GHADAVUM ലളിതവും ആര്‍ക്കും interestuമില്ലാത്ത കുറെ കര്യെങ്ങളെ കുറിച്ച് വളരെ interestode ക്ലാസ്സ്‌ EDUKKUKAYANU . WATCHIL നോക്കി, സമയം almost നാല് മണി. ഇനിയും അര മണിക്കൂര്‍ waiting .
the heroine of the movie i saw yesterday was smiling in my mind .. അവളുടെ പുഞ്ചിരി ആഹാ എത്ര സുന്ദരം , എത്ര മൃദുലം , എത്ര പരിശുദ്ധം . "ANUVINTE പുഞ്ചിരിയുടെ rating എത്ര കൊടുക്കണം , അവളുടെ പുഞ്ചിരിയില്‍ പരിശുദ്ധി ഉണ്ടോ ".

എന്‍റെ കൃഷ് ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ വേണ്ട രീതിയല്‍ ഞാന്‍ അവളെ മോഹിക്കുന്നുണ്ടോ ? ???? ഇല്ലന്നനെന്നാണ് തോന്നുന്നത് . ......... ഇപ്പോള്‍ ഞാനവളുടെ ആരാധകന്‍ മാത്രമാന്ന്. അവളുടെ സൌന്ദര്യത്തില്‍ നിത്യേന ആനന്ദം കണ്ടെത്തുന്ന നൂറു കണക്കിന് വയനോക്കികളില്‍ ഒരുവന്‍ . താടിക്ക് കയ്യൂനി സാറിന്റെ വാക്കുകിളില്‍ മുഴുകിയിരിക്കുകയാണ് എന്‍റെ pseudo കൃഷ് , അവളുടെ കണ്ണിമകളുടെ വേഗം സാധാരണയില്‍ നിന്നും ADHIKAMANU .അവളും ഉറക്കം കണ്ട്രോള്‍ ചെയ്യാന്പാട് പെടുകയനെന്നു തോന്നുന്നു . അതാ ഒരു കൊട്ട് വാ . എത്ര മനോഹരം അവളുടെ ഓരോ CHALANANGALUM . "MANGATHOLI ,ഫിലോസഫി നിര്‍ത്തി ക്ലാസ്സില്‍ നോക്കട വായനോക്കി ". "നീ പോടാ WASTE , വായ നോക്കല്‍ ഒരു പുരുഷന്റെ fundamental ഡ്യൂട്ടി ആണെട. സൌന്ദര്യത്തെ അസ്വധിക്കാതിരിക്കാന്‍ മനുഷ്യരര്‍ക്കും കഴിയിയില്ല ".

അവളത അവളുടെ വാച്ചിലെ സമയം പരിശോദിക്കുന്നു . അവള്‍ക്കും സാധാരണ കാരായ വിധ്യര്‍തികളുടെ ദുഷ്ഹീലങ്ങലുണ്ടല്ലേ . നീണ്ട വിരല്ലുകള്‍ കൈ തണ്ടയില്‍ പ്രത്യേക രീതിയില്‍ അമര്‍ത്തി കൊണ്ട് അവള്‍ അവളുടെ ഞെട്ടുകള്‍ ഓടിക്കുന്നു ....... അതാ അവള്‍ വിരലില്‍ നിന്നും നഘത്തെ കടിച്ചു കളയുന്നു . ആ ചുണ്ടുകള്‍ ലോകത്തെ തന്നെ മയക്കുന്ന ആ ചുണ്ടുകളെ സ്പര്‍ശിച്ച നഘമേ നീ തന്നെ പുണ്യം . ഹിഹിഹിഹി മോനുവും ദീപുവും എന്‍റെ സ്റ്റാറ്റസ് അറിയാന്‍ പിന്നോട്ട് നോക്കി . നോ ചന്ചെ ഹിമാലയ മേരുക്കളുടെ പ്രൌഡിയോടെ VITTUKUTTAN അതാ അവിടെ ഇരിക്കുന്നു . ഉറക്കത്തിന്‍റെ ലാഞ്ചന പോലും വീഴ്ഴാത്ത മുഖം . ANU , പാവം കുട്ടി എല്ലാം മറയും നീക്കി ഒരു സാമാന്യം വലിയ KOTTU വായ ഇട്ടു . " എന്തിനാ SARASA A A എന്‍റെ പാവം അനുവിനെ ഇങ്ങനെ ബുധിമുട്ടിക്കുന്നെ " . വാച്ചില്‍ NOKKI സമയം 4.20 . ദൈവമേ എന്താ സമയമിങ്ങനെ പറക്കുന്നെ . ഓരോ വൈരുധ്യങ്ങളെ . ആദ്യത്തെ ഒരു മണിക്കൂര്‍ അനുവിനെ നോക്കാതിരുന്ന മൂഡ നീ പരിഹാസത്തിനര്‍ഹാന്‍ തന്നെ

അലസമായ കണ്നിമക്ളുടെ MUKHALILUDE കിടക്കുന്ന മുടി . അവളുടെ മുഘതിന്റെ സൈഡ് വ്യൂ ഒന്ന് കൂടി മനോഹരമാക്കിയിരിക്കുന്നു .KATHILE കുഞ്ഞു കമ്മല്‍ , തലമുടിയിടെ വെള്ള ക്ലിപ്പ് എല്ലാം അവളുടെ ചൈതന്യത്തിന്റെ പ്രതിഭിംബങ്ങള്‍ മാത്രം

. ഇന്നത്തേക്ക് ഇത്ര മാത്രം സുഹൃത്തേ .അടുത്താഴ്ച വരെ അയവിറക്കാന്‍ തക്ക ഓര്‍മകള്‍ .............


കഥാപാത്രങ്ങള്‍
സരസന്‍ : അഭിവന്ദ്യനായ എന്‍റെ അധ്യാപകന്‍
ദീപു , മോന് : സുഹുര്തുക്കള്‍
അനു : സുന്ദരിയായ ഒരു പാവം സഹാപടി

4 comments: