ട്രെയിന്‍ യാത്ര പതിവ് പോലെ അതീവ സുഖകരമായിരുന്നു . എല്ലാ comparmentukalum ഒഴിഞ്ഞു കിടന്നിരുന്നു . വിശാലമായി നീണ്ടു നിവര്‍ന്നു ട്രെയിന്റെ താരാട്ടും കേട്ട് അങ്ങിനെ സുഘകരമായി തന്നെ ഞങ്ങള്‍ രണ്ടു പേരും കിടന്നുറങ്ങി. ട്രെയിന്‍ സാധാരണയില്‍ നിന്നും slowayirunnu . എറണാകുലമെതിയപ്പോഴേക്കും 4.30 ayirunnu .നാലാം നമ്പര്‍ platforathilekku cross cheyyunathinu മുന്‍പ് ഒന്നാം നമ്പര്‍ platforathil നിന്നും cake um ച്ചയായും കഴിച്ചു . ചായ നുണഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തന്നെ തരക്കേടില്ലാത്ത പത്തിരുപതു coloursine വയനോക്കനുല്ലാവസരം ലഭിച്ചു . പക്ഷെ ചായ കുടി kurachovarayi പോയി
.4.45 nu പുറപെടുന്ന വഞ്ചി നാടില്‍ പോകനുllathayirunnu അവരെല്ലാം . കഷ്ടം , ഞങ്ങള്‍ നാലാം നമ്പര്‍ platforathil എത്തിയപ്പോഴേക്കും വഞ്ചി നാട് പുറപെട്ടു കഴിഞ്ഞിരുന്നു . ശേ , ഞങ്ങള്‍ രണ്ടു പേരും തുല്യ നിരശാര്‍. trivandrathe mahathaya collegukalileykku cochiyil നിന്നും കഷ്ടപ്പെട്ട് പോകുന്ന tharunimanikale മിസ്സ് ചെയ്ത മടയന്മാര്‍ . stationilake orunakka പോലീസുകാരനും ഞങ്ങളെ പോലെ നിരാശരായ പത്തിരുപതു വാya നോക്കികളും . ഇനി ഗുരുവായൂര്‍ തൃവണ്ട്രും passenger വരുന്ന വരെ കാത്തിരിക്കുക തന്നെ .
നല്ലൊരു thooninte തിട്ട തിരഞ്ഞെടുത്തു നല്ല വിസ്താരമായി തന്നെ ഞങ്ങള്‍ ഇരുന്നു . വായ നോക്കലിനെ കുറിച്ചുള്ള ഒരു samvadhamayi പിന്നെ ഞങ്ങളുടെ ഇടയില്‍ നടന്നത് .germaniyile ഏതോ കുറെ സയീപന്മര് ഞങ്ങള്‍ക്ക് വേണ്ടി idaykkide ഓരോന്ന് കണ്ടു പിടിക്കുന്നു . പൂര്‍വ ജന്മ sukartham . അല്ലാതെന്ത പറയ . പത്തു മിനിറ്റ് ഡെയിലി വായ നോക്കുനത് നമ്മുടെ ആരോഗ്യത്തിന് gunakaramanathre . സഹസ്രബ്ധങ്ങള്‍ക്ക് മുന്പേ നമ്മള്‍ മലയാളിസിനു അറിവുള്ള കാര്യങ്ങള്‍ക്കു സായിപ്പന്മാര്‍ scientific പ്രൂഫ് കണ്ടെത്തിയിരിക്കുന്നു . പക്ഷെ അമ്മ പെങ്ങള്‍ routilekku debate തിരിഞ്ഞപ്പ്പോള്‍ ഞങ്ങളാകെ despayi . വായ നോക്കല്‍ ഒരു പാപമാണെന്ന ചിന്ത ഞങ്ങളെ വീണ്ടും അലട്ടാന്‍ തുടങ്ങി . ഞങ്ങള്‍ വായ നോക്കുന്ന ഓരോ penകുട്ടിയും വെരോരുവന്റെ പെങ്ങളോ മകളോ ആണെന്ന അപ്രിയ സത്യത്തെ ഞങ്ങള്‍ വീണ്ടും neriitendi vannu . പതിവ് പോലെ വായ നോക്കല്‍ sthreeeyude സൌന്ധര്യതിനൊരു complimentanenna ന്യായം സ്റ്റേറ്റ് ചെയ്തു njangal debate അവസനിപിച്ചു .
പുതുതായി സ്റ്റേനിലെക്കെത്തിയ colours /figures thudangiya അപര നാമത്തില്‍ അറിയപെടുന്ന കാണാന്‍ സാമാന്യം ഭേദമുള്ള penkuട്ടികളിലെക്കായി ഞങ്ങളുടെ sreddha . ponytailumayi വരുന്ന ഒരു മോഡേണ്‍ coloursilekkayi ഞങ്ങളുടെ sreddha . ശേ , അവള്‍ പകുതി വഴിയയപ്പോള്‍ ninnu . avalude fatherinuodu എന്തൊക്കയോ consult ചെയ്തിട്ട് trainte frontu baghathekkengo aval poyi . പുറകെ പോണോ . വേണ്ട പോലീസുണ്ട് . അല്ലേലും കുറെ പോയേനെ . കുറച്ചു കൂടി കത്തിയടിച്ചു അങ്ങിനെ തമ്മില്‍ ഭേധമായ ഒരു തൊമ്മിയും നോക്കിയങ്ങനെ ഇരുന്നപ്പോഴേക്കും passenger വന്നു . കാണാന്‍ modernaya ഒരു colour കയറിയ compartmentil ഞങ്ങളും കഷ്ടപെട്ടിടിച്ചു കയറി . മാങ്ങാ തൊലി . ഒരൊറ്റ seatilla .
സീറ്റും coloursum ഒത്തു വരുന്ന ഒരു compartmentine thediയായി പിനുള്ള യാത്ര . ഒന്നും അങ്ങിനെ ഒത്തു വന്നില്ല . അവസാനം dhavani uduthha ഒരു തൊമ്മിയുടെ viewulla രണ്ടു സീറ്റുകളില്‍ ഞങ്ങള്‍ ഇരുന്നു . അങ്ങിനെ ഉറക്കം തൂങ്ങി തൂങ്ങി ഞങ്ങള്‍ തുരവൂരെതി ,cherthalayi ഞാനിറങ്ങി കഴിഞ്ഞാല്‍ പിന്നെ allapey വരെ അരുണിന്റെ യാത്രയെ pattiyayi ഞങ്ങളുടെ ഡിസ്കഷന്‍ . railwayilulla അച്ഛന്റെ കാരുണ്യത്താല്‍ ലഭിച്ച പാസ്സും കൊണ്ട് ഞാന്‍ ചേര്‍ത്തലയില്‍ ഇറങ്ങും , അതിനു ശേഷം അല്ലപുഴ വരെ അരുണ്‍ t t r inte കാരുണ്യത്തില്‍ . അതിനിടെ എവിടന്നോ പൊട്ടി തിരിഞ്ഞ ഒരാശയം ,
"ഡാ trivandrumപോകാം ?. "
"പോകാമായിരുന്നു , പക്ഷെ ബാഗ് ഭയ്നകര kattiyda , നിന്റെ bagilenthelumundo ?"
."ഇല്ല " ,
തീരുമാനനം ഉറപിച്ചു കഴിഞ്ഞിരുന്നു .
"ഡാ ബാഗ് thura "
. എന്റെ ബാഗ് എനിക്ക് thanganavathathakki മാറ്റിയിരുന്ന രണ്ടു ടെസ്റ്റും നാല് note um അരുന്റെ ബാഗിലേക്കു matty .
ഞങ്ങള്‍ രണ്ടു പേരും ചിരിച്ചു .
trivandruthekku unplanned ayulloru യാത്ര. spontaneous decision making . two വായ നോക്കിസ് on a trip to trivandrum . vendum ചിരി വരുന്നു . ഗൂഗിളില്‍ കയറി രണ്ടു മാപ്പ് ഡൌണ്‍ലോഡ് ചെയ്തു .
1.പൂജപുര
2.ശങ്ഗുമുഖം
3.തുമ്പ
4.സെക്രെtteriate
തുടങ്ങിയ sthalangalellam വിസിറ്റ് ചെയ്യാന്‍ പ്ലാന്‍ theyyaracki . അതിന്റെയിടയില്‍
barton hill , tkm തുടങ്ങിയ collegukalude മുന്നില്‍ പറ്റാവുന്ന രീതിയല്‍ അലറ ചില്ലറ വാ നോട്ടം . ഇത്തരത്തിലുള്ള ലളിതമായ മോഹങ്ങളുമായി ഇറങ്ങിത്തിരിച്ച ഞങ്ങള്‍ കൊല്ലമയppozhhekkum ഇറങ്ങിയേനെ, കുറെ നേരമായി വായ നോക്കുനതും trivandruthu പടിക്കുനതാണെന്ന് ഞങ്ങള്‍ അനുമാനിച്ചthumaya ഒരു കുട്ടി കൊല്ലം junction ആയപ്പോഴേക്കും ഇറങ്ങിയിരിക്കുന്നു . പിന്നെ പോട്ടെ എന്ന് vechu . തലസ്ഥാനം തന്നെ njangalude lakshyam .our final destination . അവിടുത്തെ colourful വേള്‍ഡ് ഞങ്ങളെ മാടി വിലിക്കുന്നൂ...............