Thursday, October 28, 2010

"hareesh the man under football fever"

""ഇയ്യ ഉവ്വ ഹരീഷ് ............. ഇയ്യ ഉവ്വ ഹരീഷ് " .. ഇത് ഹരീഷിന്റെ ഗുരു വിട്ടു കുട്ടന്‍ എ-ബി പറഞ്ഞതാണ്‌ . ഫുട്ബോളിന്റെ chadulamaya മുന്നെറെതില്‍ ഹരീഷ് തിരിഞ്ഞു നോക്കി . തന്റെ ഗുരുവിന്റെ പരിപ്പ് വടയും ചായയും ഓര്‍ത്തു കൊണ്ട് പന്ത് തട്ടി . പന്ത് അതാ സന്ദീപ്‌ ചാക്കോച്ചിയുടെ പോസ്റ്റില്‍. ചാക്കോച്ചി തുറന്നടിച്ചു "എടാ ഹരീഷേ നനഞ്മില്ലേ നിനക്ക് സ്വന്തം പോസ്റ്റില്‍ ഗോളടിക്കാന്‍ ,പോയി ചത്തൂടെ ". ഇത് കേട്ട് അന്ധാളിച്ചു പോയ ഹരീഷ് ഇങ്ങിനെ പറഞ്ഞു കരഞ്ഞു " എന്റെ ഫുട്ബോള്‍ ഗുരു വിട്ടുകുട്ടന്‍ എ-ബി ആണ സത്യം ഞാന്‍ ഇനി മുതല്‍ മൂന്നു നേരം ഊന്നു കഴിക്കില്ല പകരം സോഡാ ... അത് മാത്രം. അത് മാത്രമാണ് ഞാന്‍ ഇനി കഴിക്കുക. ഇതുകേട്ട് കൊഴഞ്ഞു വീണ ഗുരുവിനു വേണ്ടി സന്ദീപ്‌ പറഞ്ഞു "ഇനി മുതല്‍ എന്റെ ചായയും പരിപ്പ് വടയും ഞാന്‍ അവനു നല്‍കും ". എന്റെ ഫുട്ബോള്‍ ഗുരു r k r ആണ് സത്യം . പിറ്റേന്ന് ന്യൂസ്‌ പേപ്പര്‍ il ഇങ്ങനെ വന്നു "ഹരീഷ് ദി മാന്‍ അണ്ടര്‍ ഫുട്ബോള്‍
fever ,വിട്ടു കുട്ടന്‍ അണ്ടര്‍ pressure


by sandeep chackochi
from
sandeep chackochiyude thiranjedutha 101 nuna kadhakal

No comments:

Post a Comment